Century College Pandalam

Our Courses

6 മാസം കൊണ്ട് എസ് .എസ്. എൽ.സി (NIOS)

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർക്കും 14 വയസും അതിൽ കൂടുതലുമുള്ളവർക്കും പത്താം ക്ലാസ് പാസ്സാകാത്തവർക്കും 6 മാസത്തിനുള്ളിൽ ഈ പരീക്ഷ എഴുതാം. നിങ്ങൾക്ക് ഇഷ്ടമുള്ള അഞ്ച് വിഷയങ്ങൾ സിലബസിൽ നിന്ന് തിരഞ്ഞെടുക്കാം. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പരീക്ഷ നടത്തുന്നത്.

6 മാസം കൊണ്ട് പ്ലസ് ടു (NIOS)

S. S. L. C ജയിച്ചവർക്കും +1,+2, VHSC, PDC, CBSE തോറ്റവർക്കും 6 മാസം കൊണ്ട് +2 പാസ്സ് ആകാം. കേരളത്തിലും വിദേശത്തും ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഈ കോഴ്സ് പഠിക്കാവുന്നതാണ്. സ്റ്റഡി മെറ്റീരിയൽ തപാൽ മാർഗം വീട്ടിൽ എത്തിക്കുന്നു. മലയാളത്തിലുള്ള ലളിതമായ നോട്ടുകൾ 100% വിജയം ഉറപ്പാക്കുന്നു. ഗവണ്മെന്റ് സർവീസിൽ ഉള്ളവർ, മിലിട്ടറി സർവീസിൽ ഉള്ളവർ, വീട്ടമ്മമാർ, ബിസിനസുകാർ, വിദേശത്തുള്ളവർ, മറ്റു പഠനത്തിലും തൊഴിലിലും ഏർപ്പെട്ടിരിക്കുന്നവർക്കും ഈ കോഴ്സിന് ചേരാവുന്നതാണ്. +2 പാസ്സാവുന്നവർക്ക് എല്ലാ യൂണിവേഴ്സിറ്റികളിലും ചേർന്ന് പഠിക്കാവുന്നതാണ്. സയൻസ് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് NEET, KEAM എഴുതാവുന്നതാണ്. ഏറ്റവും കുറഞ്ഞ ഫീസിൽ ഈ കോഴ്സ് പൂർത്തിയാക്കാം.

U G Courses

  • BA – History, Political Science, Sociology, Economics, English.
  • BA Afsal-ul-ulama
  • BA Public Administration’
  • B Com – Co-operation, Finance, Bank Management
  • BBA
  • BCA
  • Library Information Science (B. Lib.Sc.) One year programme
  • B.Sc. – Mathematics, Chemistry, Physics, Botany, Zoology, Geography, Computer Science, Information Technology 

KERALA, GANDHI, CALICUT, BHARATHIDASAN, BHARATHIAR,  MADURAI KAMARAJ, IGNOU, and Other UNIVERSITIES

PG Courses

  • M A – English, History, Political Science, Economics,Public Administration, Journalism and Mass Communication, Human Resource Management
  • M Com – Financial Management, Bank Management
  • Master Of Library and Information Science (One Year Programme)
  • MBA 

KERALA, GANDHI, CALICUT, BHARATHIDASAN, BHARATHIAR,  MADURAI KAMARAJ, IGNOU, and Other UNIVERSITIES

Teachers Training Courses

നിങ്ങൾക്കും ടീച്ചർ ആകാം. അദ്ധ്യാപന മേഖലകളിൽ കേരളത്തിന്‌ അകത്തും പുറത്തും വിദേശത്തും ധാരാളം തൊഴിൽ അവസരങ്ങൾ നേടിത്തരുന്നതിന് ഞങ്ങൾ നിങ്ങളെ സഹായിക്കാം. ലളിതമായ സിലബസ്സും കുറഞ്ഞ ഫീസും ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്. നേരിട്ടും തപാൽ മാർഗവും നിങ്ങൾക്ക് പഠിക്കാൻ സാധിക്കും. മലയാളത്തിൽ പഠിച്ചു പരീക്ഷ എഴുതാൻ സാധിക്കുന്നു. ഏറ്റവും കുറഞ്ഞ യോഗ്യത എസ്. എസ്. എൽ സി മാത്രം.

  • പ്രീ-പ്രൈമറി ടീച്ചേർസ് ട്രെയിനിങ് കോഴ്സസ്
  • ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ
  • മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സുകൾ, ഹിന്ദി ടി ടി സി
  • കേന്ദ്ര ഗവൺമെൻ്റ് കോഴ്സുകൾ

Job Oriented Courses

  • Diploma in Geriatric Nursing (Care giver programme)
  • Care of the Elderly
  • Beautician courses
  • Ayurveda Nursing and Panchakarma
  • Engineering Certification Courses
  • Health Allied Education Certification Courses
  • Fire and Safety certification Courses
  • Management Certification Courses
  • Skill Based Certification Courses
  • Common Computer Certification Couses
  • Home Science Certification Courses
  • Alternative Health Care Awareness Courses

The beginnings of a dream may be challenging, but the achievement is worthwhile!

Scroll to Top